ചെന്നൈ എക്സ്പ്രസിലെ മനോഹരം ഗാനം തിത്ലി യൂട്യൂബില്‍ ഇറങ്ങി. ഇറങ്ങിയ ഉടനെ തന്നെ ആരാധകരില്‍ നിന്നും വളരെ നല്ല റെസ്പോണ്‍സ് ആണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖും ദീപികയും അഭിനയിക്കുന്ന ചിത്രം ആഗസ്റ്റ്‌ 8 ന് ഈദ്‌ റിലീസ്‌ ആയാണ് എത്തുക. കണ്ടു നോക്കൂ ആ ഗാനരംഗം
0 comments:

Post a Comment

 
var popunder = true;